മരിച്ച് പോയ മകൻറെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാനൊരുങ്ങി അമ്മ; നാലുവർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ അനുമതി നൽകി കോടതി

അവിവാഹിതനായിരിക്കെ മരിച്ച് പോയ മകൻറെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാമെന്ന് കോടതി. ഗുർവീന്ദർ സിംഗിൻറെയും ഹർബീർ കൗറിൻറെയും 30 കാരനായ മകൻ പ്രീത് ഇന്ദർ സിംഗ്, രക്താർബുദത്തിൻറെ വകഭേദമായ നോൺ-ഹോഡ്ജ്കിൻസ് ലിംഫോമയെ തുടർന്ന് 2020 സെപ്റ്റംബറിലാണ് മരിച്ചത്.A mother is about to give birth to a grandchild using the sperm of her dead son; After four years of legal battles the court granted permission മകൻറെ ബീജ … Continue reading മരിച്ച് പോയ മകൻറെ ബീജം ഉപയോഗിച്ച് പേരക്കുട്ടിയെ പ്രസവിക്കാനൊരുങ്ങി അമ്മ; നാലുവർഷം നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ അനുമതി നൽകി കോടതി