ഇടുക്കി: പഞ്ചഗുസ്തി മത്സരത്തില്‍ സ്വർണ നേട്ടം സ്വന്തമാക്കി ഇടുക്കിയിലെ അമ്മയും മക്കളും. ഇടുക്കി ജില്ല പൊലീസ് ടെലികമ്യൂണിക്കേഷന്‍ എസ്.ഐ ബൈജുബാലിന്റെ ഭാര്യയായ കാര്‍ത്തിക മക്കളായ ബാലനന്ദയും നൈനികയുമാണ് സ്വർണം നേട്ടം കൈവരിച്ചത്. തൊടുപുഴ ചിന്ന ഓഡിറ്റോറിയത്തില്‍ നടന്ന 47- മാത് ഇടുക്കി ജില്ല പഞ്ചഗുസ്തി മത്സരത്തില്‍ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 40 കിലോ വിഭാഗത്തില്‍ മക്കളായ കെ.നൈനികക്ക് രണ്ട് സ്വര്‍ണ മെഡലുകളും, 45 കിലോ വിഭാഗത്തില്‍ കെ. ബാലനന്ദക്ക് രണ്ട് സ്വര്‍ണ മെഡലുകളുമാണ് കിട്ടിയത്. എസ്.കാര്‍ത്തികയ്ക്ക് സീനിയര്‍ … Continue reading കൈക്കരുത്തിൻ്റെ ബലത്തിൽ അമ്മയും മക്കളും; പഞ്ചഗുസ്തി മത്സരത്തില്‍ സ്വർണ നേട്ടം സ്വന്തമാക്കി ഇടുക്കിയിലെ അമ്മയും മക്കളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed