തൃശൂർ: ഒന്നര മാസം മുൻപ് രണ്ട് ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക്കൽ വയറുകൾ മോഷണം പോയ അതേ വീട്ടിൽ വീണ്ടും മോഷണം. ഇത്തവണ ഒന്നര ലക്ഷം രൂപയുടെ വയറാണ് മോഷണം പോയത്.A month and a half ago, electrical wires worth Rs 2 lakh were stolen again in the same house കൊടുങ്ങല്ലൂരിൽ എരിശ്ശേരിപ്പാലം പണിക്കശ്ശേരി മുഹമ്മദിൻ്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ആദ്യത്തെ മോഷണത്തിനു ശേഷം വീട്ടുടമ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. … Continue reading ഒന്നര മാസം മുൻപ് രണ്ട് ലക്ഷത്തോളം രൂപയുടെ ഇലക്ട്രിക്കൽ വയറുകൾ മോഷണം പോയ അതേ വീട്ടിൽ വീണ്ടും മോഷണം; ഇത്തവണ സി.സി.ടി.വിയിൽ കുടുങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed