കൊച്ച- ധനുഷ്‌കോടി ദേശീയ പാതയിൽ പത്താം മൈലിന് സമീപം ടാറിങ്ങ് മിഷ്യന് തീപിടിച്ചു. റോഡ് വീതി കൂട്ടുന്നതിനിടെയാണ് സംഭവം. നിർമാണത്തിനായി കൊണ്ടുവന്ന ടാറിങ്ങ് മിഷ്യന്റെ മുൻഭാഗത്ത് തീപടർന്നു പിടിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള തൊഴിലാളികൾ ഓടി മാറി. A missionary carrying tarring caught fire on the Kocha-Dhanushkodi national highway. തുടർന്ന് നിർമാണാവശ്യത്തിനായി പ്രദേശത്ത് ഉണ്ടായിരുന്ന ടാങ്കർ ലോറി കൊണ്ടുവരികയും ഇതിലുണ്ടായിരുന്ന വെള്ളം ഉപയോഗിച്ച് തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീയണക്കുകയുമായിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed