ആദ്യം: ഹൂതികൾ തൊടുത്ത മിസൈൽ ആദ്യമായി ഇസ്രയേലിൽ പതിച്ചു: കനത്ത വില നൽകേണ്ടി വരുമെന്ന് നെതന്യാഹു

ഹൂതികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു. ഇന്റർസെപ്റ്റർ ഉപയോഗിച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വയലുകളിലും ഒരു റെയിൽവേ സ്റ്റേഷന് സമീപവും പതിച്ചതായാണ് റിപ്പോർട്ടുകൾ. ആളപായമില്ലെങ്കിലും ഒമ്പതു പേർക്ക് പരിക്കേറ്റു.(A missile fired by the Houthis hit Israel for the first time) മിസൈൽ ആക്രമണത്തിന് ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതിവാര മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. പ്രാദേശിക സമയം രാവിലെ 6:35 ന് അതിർത്തി കടന്ന് … Continue reading ആദ്യം: ഹൂതികൾ തൊടുത്ത മിസൈൽ ആദ്യമായി ഇസ്രയേലിൽ പതിച്ചു: കനത്ത വില നൽകേണ്ടി വരുമെന്ന് നെതന്യാഹു