ഭർതൃമതിയായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പറയാനാകില്ലെന്ന് കോടതി; പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള കേസ് റദ്ദാക്കി

കൊച്ചി: ഭർതൃമതിയായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി നൽകാനാകില്ലെന്ന് കേരള ഹൈക്കോടതി. പൊലീസ് ഉദ്യോ​ഗസ്ഥൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ഒരു വിവാഹ ബന്ധത്തിൽ തുടരുന്ന സ്ത്രീക്കു മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരെ നൽകിയ പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി കെ.സി.ശ്രീരാജ് ആണ് ​ഹൈക്കോടതിയെ സമീപിച്ചത്. ശ്രീരാജ് നൽകിയ ഹർജി … Continue reading ഭർതൃമതിയായ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പറയാനാകില്ലെന്ന് കോടതി; പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള കേസ് റദ്ദാക്കി