വൈറൽ കണ്ട​ന്റുകൾക്കുവേണ്ടി പട്ടാപ്പകൽ ഒരാളെ തട്ടിക്കൊണ്ടു പോകുന്നു; സുഹൃത്തുക്കളായ യുവാക്കളെ അറസ്റ്റ് ചെയ്തു

സോഷ്യൽ മീഡിയയിൽ വൈറൽ കണ്ട​ന്റുകൾക്കുവേണ്ടി വീഡിയോ ചെയ്ത യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. യുപിയിലെ മുസാഫിർ ന​ഗറിലാണ് സംഭവം. ഇൻസ്റ്റ​ഗ്രാം റീൽസിനു വേണ്ടി പട്ടാപ്പകൽ ഒരാളെ തട്ടിക്കൊണ്ടുപോകാനാണ് യുവാക്കൾ ശ്രമിച്ചത്. ഇതോടെ യുവാക്കളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഈ കിഡ്നാപ്പിം​ഗ് മൊത്തത്തിൽ നേരത്തെ യുവാക്കൾ ആസൂത്രണം ചെയ്തതാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണുന്നത് രണ്ട് യുവാക്കൾ പട്ടാപ്പകൽ ആൾക്കൂട്ടത്തിന് നടുവിൽ നിന്നും ഒരാളെ തട്ടിക്കൊണ്ടു പോകുന്നതാണ്. ഖത്തൗലിയിലെ ഒരു സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരൻ്റെ അടുത്തുനിന്നും ഭക്ഷണം … Continue reading വൈറൽ കണ്ട​ന്റുകൾക്കുവേണ്ടി പട്ടാപ്പകൽ ഒരാളെ തട്ടിക്കൊണ്ടു പോകുന്നു; സുഹൃത്തുക്കളായ യുവാക്കളെ അറസ്റ്റ് ചെയ്തു