മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു; അപകടം ക്രിസ്മസിന്റെ തലേദിവസം

മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു കോട്ടയം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജ് (60) ആണ് മരിച്ചത്. ക്രിസ്മസ് തലേദിവസം കോട്ടയം എം.സി റോഡിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ലോട്ടറി വിൽപനക്കാരനായ തങ്കരാജ് കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കോട്ടയം എം.സി റോഡിൽ നാട്ടകം പ്രദേശത്ത്, ഗവൺമെന്റ് കോളേജിന് സമീപം ബുധനാഴ്ച … Continue reading മദ്യലഹരിയിൽ സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു; അപകടം ക്രിസ്മസിന്റെ തലേദിവസം