സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറിന്റെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ; വഴിത്തിരിവായത് ആ ബ്ലൂടൂത്ത് ഹെഡ്സെറ്റ്:

ബംഗാളിലെ സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറിന്റെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആശുപത്രിയിൽ ഉണ്ടായിരുന്ന സിവിക് പോലീസ് വൊളന്റിയറായ സഞ്ജയ് റോയിയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. A man has been arrested in connection with the discovery of half-naked body of a female doctor 31-കാരിയായ പി.ജി വിദ്യാർഥി പശ്ചിമബം​ഗാളിലെ ആർ.ജി. കർ മെഡിക്കൽ കോളേജിലാണ് മരിച്ചത്. ചെസ്റ്റ് മെഡിസിൻ വിഭാ​ഗത്തിലെ … Continue reading സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറിന്റെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ; വഴിത്തിരിവായത് ആ ബ്ലൂടൂത്ത് ഹെഡ്സെറ്റ്: