News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

ചാത്തന്നൂരില്‍  നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; ഡ്രൈവർ മരിച്ചു; ആത്മഹത്യയാണോ കാറിന് തീപിടിച്ചതാണോ എന്ന് വ്യക്തമല്ലെന്ന് ദൃക്സാക്ഷികൾ

ചാത്തന്നൂരില്‍  നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; ഡ്രൈവർ മരിച്ചു; ആത്മഹത്യയാണോ കാറിന് തീപിടിച്ചതാണോ എന്ന് വ്യക്തമല്ലെന്ന് ദൃക്സാക്ഷികൾ
June 16, 2024

കൊല്ലം: ചാത്തന്നൂരില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. A man died in Chattanur after his car was stopped on the national highway

ചാത്തന്നൂര്‍ കാരക്കോട് കുരിശിന്‍മൂടിന് സമീപം നിര്‍മാണം നടക്കുന്ന ദേശീയപാതയിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്.

കല്ലുവാതുക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണിത്. രാത്രി ഏഴോടെയാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തി നശിച്ചു

ആത്മഹത്യയാണോ കാറിന് തീപിടിച്ചതാണോ എന്ന് വ്യക്തമല്ല.

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News
  • Top News

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടു മാത്രം

News4media
  • Kerala
  • News

കാറിന്റെ ബോണറ്റിൽ വച്ച് കടത്തുന്നതിനിടയ്ക്ക് കഞ്ചാവിന് തീപിടിച്ചത് വിനയായി;ആറളം ഫാമിൽ വഴിയരികിൽ കഞ്ച...

News4media
  • Kerala
  • News
  • Top News

വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]