കാമുകനൊപ്പമുള്ള ദൃശ്യങ്ങൾ ഭർത്താവിന് അയച്ച് കൊടുത്തത് ഭാര്യ തന്നെ; മഗൻ ആത്മമഹത്യ ചെയ്തു; ദിവ്യക്കെതിരെ പരാതിയുമായി കുടുംബം

ഹരിയാന: സ്വന്തം ഭാര്യ കാമുകനൊപ്പമുള്ള ദൃശ്യങ്ങൾ അയച്ചത്കണ്ട് യുവാവ് ജീവനൊടുക്കി. ഹരിയാനയിലെ റോഹ്ത്തക്കിലാണ് സംഭവം നടന്നത്. ‌ മ​ഗൻ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ ദിവ്യയും കാമുകൻ ദീപക്കും ഒരുമിച്ചുള്ള ദൃശ്യങ്ങൾ കണ്ടതിന് പിന്നാലെയാണ് മ​ഗൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. ദിവ്യ തന്നെയാണ് കാമുകനൊപ്പമുള്ള ദൃശ്യങ്ങൾ ഭർത്താവിന് അയച്ചു നൽകിയത്. ജീവനൊടുക്കുന്നതിന് മുൻപ് ഭാര്യയുടെ വിഡിയോ മഗൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഭാര്യ ദിവ്യയും കാമുകൻ ദീപക്കും ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് … Continue reading കാമുകനൊപ്പമുള്ള ദൃശ്യങ്ങൾ ഭർത്താവിന് അയച്ച് കൊടുത്തത് ഭാര്യ തന്നെ; മഗൻ ആത്മമഹത്യ ചെയ്തു; ദിവ്യക്കെതിരെ പരാതിയുമായി കുടുംബം