ഭക്ഷണത്തിൽ മായമുണ്ടോ കാലാവധി കഴിഞ്ഞതാണോ തുടഗിയ കാര്യങ്ങൾ അറിയണമെങ്കിൽ ടെസ്റ്റുകൾ നടത്തുകയാണ് ഇന്ന് മുന്നിലുള്ള വഴി. എന്നാൽ അതിനൊരു പരിഹാരവുമായി ഒരു മലയാളി എത്തിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങൾ ഇനി പാക്കിങ് കവര്‍ കണ്ടാൽ മനസ്സിലാക്കാൻ സാധിക്കും. A Malayali youth with a revolutionary invention കോഴിക്കോട് എന്‍ഐടിയിലെ ഗവേഷകനും കോഴിക്കോട് മടവൂര്‍ മുക്ക് സ്വദേശിയുമായ ഡോ. പി കെ മുഹമ്മദ് അദ്നാനാണ് ഈ നൂതന കണ്ടുപിടിത്തം നടത്തിയ മലയാളി ഗവേഷകൻ. സിന്തറ്റിക് പോളിമെര്‍ ആയ പോളി … Continue reading ഭക്ഷണത്തിൽ മായമുണ്ടോ ? കാലാവധി കഴിഞ്ഞതാണോ ? എല്ലാം ഈ കവർ വിളിച്ചുപറയും; വിപ്ലവകരമായ കണ്ടുപിടുത്തവുമായി മലയാളി യുവാവ് !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed