അയർലണ്ടിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ഗുരുതര പരിക്ക്; സഹായ ഹസ്തവുമായി മലയാളികൾ

അയർലണ്ടിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ഗുരുതര പരിക്ക് ഡബ്ലിൻ ∙ അയർലൻഡിൽ നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി സംഘത്തിൽ ഗുരുതരമായി പരുക്കേറ്റ പത്തനംതിട്ട സ്വദേശിയായ മലയാളി യുവാവിനായി സുമനസ്സുകൾ ഒന്നിക്കുന്നു. സെപ്റ്റംബർ 20ന് നടന്ന അപകടത്തിൽ വിനയ് ഏബ്രഹാം (39) ഉൾപ്പെടെ നാല് മലയാളികൾക്കാണ് പരുക്കേറ്റത്. വിനയ് ഏബ്രഹാം, പാസ്റ്റർ ബ്ലെസ്സൻ ഏബ്രഹാം, ഡോ. അമൽ ജോൺ, ടില്ലു ബോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഡബ്ലിനിൽ നിന്നും വാട്ടർഫോർഡിലേക്ക് കാറിൽ സഞ്ചരിക്കുമ്പോൾ കിൽക്കെനി സ്റ്റോണിഫോഡ് മോട്ടർവേ എക്‌സിറ്റ് നമ്പർ … Continue reading അയർലണ്ടിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ഗുരുതര പരിക്ക്; സഹായ ഹസ്തവുമായി മലയാളികൾ