കനത്ത മഴ വില്ലനായി; ബൈക്ക് ഡിവൈഡറിൽ ഇടിച്ചു കയറിബെംഗളൂരുവിൽ മലയാളി യുവാവിനു ദാരുണാന്ത്യം; മരിച്ചത് കോഴിക്കോട് സ്വദേശിയായ ഐടി ജീവനക്കാരൻ; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

ബംഗളുരുവിൽ കനത്ത മഴയിൽ കാഴ്ച മറഞ്ഞതിനെ തുടന്ന് ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഐടി ജീവനക്കാരനായ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കക്കോടിയിൽ കക്കോടി ഹൗസിൽ ജിഫ്രിൻ നസീർ (24) ആണ് മരിച്ചത്. A Malayali youth met a tragic end in Bengaluru after his bike hit the divider ഡൊംലൂർ മേൽപാലത്തിനു സമീപമാണ് അപകടം സംഭവിച്ചത്. കോറമംഗലയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നു മടങ്ങുന്നതിനിടെ ഇന്നലെ പുലർച്ചെ ഒന്നിനാണ് അപകടം. കനത്ത മഴയ്ക്കിടെ … Continue reading കനത്ത മഴ വില്ലനായി; ബൈക്ക് ഡിവൈഡറിൽ ഇടിച്ചു കയറിബെംഗളൂരുവിൽ മലയാളി യുവാവിനു ദാരുണാന്ത്യം; മരിച്ചത് കോഴിക്കോട് സ്വദേശിയായ ഐടി ജീവനക്കാരൻ; സുഹൃത്ത് ഗുരുതരാവസ്ഥയിൽ