കാനഡയിൽ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം; നാട്ടിലെത്തിക്കാൻ ഗോ ഫണ്ട്

കാനഡ ഒന്റാരിയോ ഓക്സ്ഫോര്‍ഡ് കൗണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി മുഹമ്മദ് സല്‍മാന്‍ (24) ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ഇതിനായി ആയി ഗോ ഫണ്ട് സമാഹരിക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റു ചിലവുകള്‍ക്കുമായാണ് ധനസമാഹരണം സംഘടിപ്പിച്ചിരിക്കുന്നത്. A Malayali youth met a tragic end in a car accident in Canada കൊടുങ്ങല്ലൂര്‍ പേബസാര്‍ അമ്മു റോഡില്‍ കാട്ടുപറമ്പില്‍ ഷാജിയുടെയും ഷഹനയുടെയും മകനായ മുഹമ്മദ് സല്‍മാന്‍ . വെള്ളിയാഴ്ച്ച വൈകിട്ട് നാലരയോടെ ഓക്സ്ഫോര്‍ഡ് കൗണ്ടിയിലെ … Continue reading കാനഡയിൽ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം; നാട്ടിലെത്തിക്കാൻ ഗോ ഫണ്ട്