ഉത്തരാഖണ്ഡിൽ മലയാളി യുവാവിനെ കാണാതായി. ഋഷികേശിൽ റിവർ റാഫ്റ്റിങ്ങിനിടെയാണ് ഇയാളെ കാണാതായത്. ഡൽഹിയിലെ ആകാശ് എന്ന യുവാവാണ് കാണാതായിരിക്കുന്നത്. സഹപ്രവർത്തകരോടൊപ്പം വിനോദയാത്രയ്ക്കായി പോയപ്പോഴാണ് സംഭവം. ആകാശ് തൃശൂർ സ്വദേശിയാണ്. A Malayali youth goes missing while river rafting in Uttarakhand. ഇന്ന് രാവിലെ സംഭവിച്ച ഈ സംഭവം സംബന്ധിച്ച് രക്ഷാപ്രവർത്തനങ്ങൾ ഊർജിതമല്ലെന്ന് ആരോപണം ഉയരുന്നുണ്ട്. അടിയന്തര ഇടപെടലിന് ആവശ്യപ്പെട്ട് ഡൽഹിയിലെ സാംസ്‌കാരിക സംഘടന ജനസംസ്‌കൃതി മുഖ്യമന്ത്രി കത്തയച്ചു. പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ … Continue reading ഉത്തരാഖണ്ഡിൽ റിവർ റാഫ്റ്റിങ്ങിനിടെ മലയാളി യുവാവിനെ കാണാതായി; കാണാതായത് തൃശൂർ സ്വദേശി ആകാശിനെ: തിരച്ചിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed