യൂറോപ്പിനെ പിടിവിടാതെ മരണവാർത്തകൾ: യൂറോപ്പിൽ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രയിൽ മലയാളി യുവാവിനു ദാരുണാന്ത്യം

യൂറോപ്യൻ മലയാളികളുടെ മരണവാർത്തയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മെ ദുഖത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്നത്. ഓരോ വാർത്ത വരുമ്പോഴും ഇത് ഒടുവിലത്തേത് ആവണേ എന്ന പ്രാർത്ഥനയാണ് ഓരോ മലയാളിക്കും. യൂറോപ്പിൽ നിന്നും കുടുംബത്തെ കാണാൻ നാട്ടിലെത്തിയ മലയാളി യുവാവ് എയർപോർട്ടിൽ വച്ച് മരണമടഞ്ഞ ദുഃഖവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. A Malayali youth dies tragically on a flight from Europe to Kerala. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ചെങ്ങാലൂർ സ്വദേശി നിഷാന്ത് (37) ആണ് മരിച്ചത്. റുമാനിയയിൽ നിന്നു ദോഹയിലെത്തി … Continue reading യൂറോപ്പിനെ പിടിവിടാതെ മരണവാർത്തകൾ: യൂറോപ്പിൽ നിന്നും കേരളത്തിലേക്കുള്ള വിമാനയാത്രയിൽ മലയാളി യുവാവിനു ദാരുണാന്ത്യം