ബ്രിട്ടനിൽ നഴ്സായ മലയാളി യുവതി അന്തരിച്ചു; മരണം കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയവെ

ലണ്ടൻ: ബ്രിട്ടനിൽ നഴ്സായ മലയാളി യുവതി അന്തരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിർമല നെറ്റോ (37) ആണ് മരിച്ചത്. കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. സ്‌റ്റോക്ക്പോർട്ട് സ്‌റ്റെപ്പിങ് ഹിൽ ഹോസ്പിറ്റലിൽ നഴ്സായിരുന്നു നിർമല. കാൻസർ ബാധിച്ചതിന് പിന്നാലെ കീമോ തെറാപ്പിയുൾപ്പടെയുള്ള ചികിത്സകൾക്ക് വിധേയയായിരുന്നു യുവതി. പെട്ടെന്ന് ആരോഗ്യനില വഷളായി ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മരണം സംഭവിച്ചത്. 2017 ലാണ് നിർമല ബ്രിട്ടനിലെത്തിയത്. സ്‌റ്റോക്ക്പോർട്ട് സ്‌റ്റെപ്പിങ് ഹിൽ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. തുടർന്ന് … Continue reading ബ്രിട്ടനിൽ നഴ്സായ മലയാളി യുവതി അന്തരിച്ചു; മരണം കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയവെ