സൗദി പൗരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മലയാളിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി പൗരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. A Malayali was executed in the case of killing a Saudi national by hitting his head പാലക്കാട് ചേറുമ്പ സ്വദേശി അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാൻ (63) എന്നയാളെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. വ്യാഴാഴ്ച രാവിലെ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി പൗരനെ ദൃഢമായ … Continue reading സൗദി പൗരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മലയാളിയുടെ വധശിക്ഷ നടപ്പാക്കി