യുഎഇയിലെ പരമോന്നത വിദ്യാഭ്യാസ പുരസ്കാരം മലയാളി വിദ്യാർഥിനിയ്ക്ക്

ദുബായ്: ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡിന് മലയാളി പെൺകുട്ടി അർ​ഹയായി. തിരുവല്ല സ്വദേശിനി അപർണാ അനിൽ നായരാണ് അവാർഡിന് അർ​ഹയായത്. യുഎഇയിലെ മികച്ച വിദ്യാർത്ഥികൾക്കു സർക്കാർ നൽകുന്ന പുരസ്കാരമാണ് ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡ്. രാജ്യത്തെ പരമോന്നത വിദ്യാഭ്യാസ പുരസ്കാരമാണിത്. അൽഐൻ ഇന്ത്യൻ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അപർണ. പഠനത്തിനൊപ്പം പാഠ്യേതര രംഗത്തും തിളങ്ങുന്ന വിദ്യാർഥികൾക്കാണ് ഈ പുരസ്കാരം ലഭിക്കുക. പരീക്ഷയിലെ മാർക്ക്, പരിസ്ഥിതി … Continue reading യുഎഇയിലെ പരമോന്നത വിദ്യാഭ്യാസ പുരസ്കാരം മലയാളി വിദ്യാർഥിനിയ്ക്ക്