യുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു; സ്റ്റെനി എലിസബത്ത് ഷാജിയുടെ മരണം പുതുവർഷ ദിനത്തിൽ; ഞെട്ടൽ മാറാതെ യു കെ മലയാളികൾ

ലണ്ടൻ: പുതുവർഷ ദിനത്തിൽ യുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു. ഗുജറാത്തിലെ രാജ്ഘോട്ടിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസിന്റെ മകൾ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരിച്ചത്. പുതുവർഷ ദിനത്തിൽ അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു മരണം. ‌ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ്‌ ലണ്ടനിലെ എംഎസ് സി സൈക്കോളജി വിദ്യാർഥിനിയാണ് മരിച്ച സ്റ്റെനി എലിസബത്ത് ഷാജി. കഴിഞ്ഞ വർഷമാണ് സ്റ്റെനി വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയത്. ലണ്ടനിലെ വെമ്പ്ളിയിൽ സഹ വിദ്യാർഥികൾക്കൊപ്പമാണ് താമസിച്ചിരുന്നത്.  ഒരാഴ്ച മുൻപ് … Continue reading യുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു; സ്റ്റെനി എലിസബത്ത് ഷാജിയുടെ മരണം പുതുവർഷ ദിനത്തിൽ; ഞെട്ടൽ മാറാതെ യു കെ മലയാളികൾ