യുകെയിൽ കഴിഞ്ഞ ദിവസം അന്തരിച്ച അനിൽ സോണിയ ദമ്പതികളുടെ സംസ്കാര ചടങ്ങുകളുടെ വേദന മാറും മുമ്പേ മറ്റൊരു സങ്കടവാർത്തയും യുകെ മലയാളികൾക്കിടയിൽ എത്തുകയാണ്. നോർത്തേൺ അയർലണ്ടിൽ മലയാളി നേഴ്സ് വിടവാങ്ങി. A Malayali nurse passed away in Northern Ireland നോർത്ത് അയർലണ്ടിലെ ലിമാവാടിയിൽ താമസിച്ചിരുന്ന അന്നു മാത്യു (28) വാണ് ക്യാൻസർ രോഗബാധിതയായി അന്തരിച്ചത്. പാലാ കിഴ തടിയൂർ ചാരംതൊട്ടിൽ മാത്തുക്കുട്ടി ലിസ ദമ്പതികളുടെ മകളാണ് അന്നു. ഒരുപാട് സ്വപ്നങ്ങളുമായി 2023 ലാണ് നഴ്സായ … Continue reading നോർത്തേൺ അയർലണ്ടിൽ മലയാളി നഴ്സ് അന്തരിച്ചു: ഗർഭിണിയായതിന് പിന്നാലെ തിരിച്ചറിഞ്ഞത് മഹാരോഗം, പാലാ സ്വദേശിനി വിടവാങ്ങിയത് വിവാഹവാർഷികത്തിനു പിന്നാലെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed