ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീൻ നിർമിച്ച് മലയാളി; ഗിന്നസ് വേൾഡ് റെക്കോർഡ് മറികടക്കുന്ന പ്രകടനം കാഴ്ചവെച്ച് കോട്ടയത്തെ വിദ്യാർഥി

കോട്ടയം: ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീൻ നിർമിച്ച് മലയാളിയായ എഞ്ചിനീയറിങ് വിദ്യാർഥി. രണ്ടാം വർഷ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ വിദ്യാർഥിയായ സെബിൻ സജിയാണ് ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷിൻ നിർമിച്ച് നിലവിലെ ഗിന്നസ് വേൾഡ് റെക്കോർഡ് മറികടക്കുന്ന പ്രകടനം നടത്തിയത്. ആന്ധ്രാപ്രദേശ് സ്വദേശിയുടെ പേരിലായിരുന്നു ഏറ്റവും ചെറിയ വാഷിംഗ്‌ മെഷീൻ നിർമ്മിച്ചതിൻ്റെ റെക്കോർഡ്. 41 മില്ലിമീറ്റർ നീളവും, 37 മില്ലിമീറ്റർ വീതിയുമുള്ള വാഷിംഗ് മെഷിൻ നിർമ്മിച്ചതിനായിരുന്നു റെക്കോർഡ്. 25.2 ഗ്രാം മാത്രം ഭാരമുള്ള വാഷിം‌ഗ് … Continue reading ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീൻ നിർമിച്ച് മലയാളി; ഗിന്നസ് വേൾഡ് റെക്കോർഡ് മറികടക്കുന്ന പ്രകടനം കാഴ്ചവെച്ച് കോട്ടയത്തെ വിദ്യാർഥി