യുകെയിൽ കൊട്ടാരക്കര സ്വദേശിയായ മലയാളിക്ക് ദാരുണാന്ത്യം; ബോബി വിടവാങ്ങുന്നത് മാരക അസുഖം തിരിച്ചറിഞ്ഞു മണിക്കൂറുകൾക്കകം; കുടുംബത്തോടൊപ്പം പകച്ച് പ്രിയപ്പെട്ടവർ

യുകെയിലെ മലയാളികൾക്ക് ഞെട്ടലായി മറ്റൊരു മലയാളിയുടെ മരണവാർത്ത കൂടി എത്തുകയാണ്. മൂന്നു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ ബോബി ജെയിംസ് ആണ് ഇന്നലെ വൈകിട്ട് മരണത്തിനു കീഴടങ്ങിയത്. നീണ്ടകാലമായി രോഗിയായി കിടപ്പിലായ ജെയിംസ് കാന്‍സര്‍ സ്ഥിരീകരിച്ചു മണിക്കൂറുകള്‍ക്കകമാണ് മരണത്തിനു കീഴടങ്ങിയത്. 57 വയസായിരുന്നു. കൊട്ടാരക്കര സ്വദേശിയായ അധ്യാപകന്‍ ബോബി ജെയിംസ് മൂന്നു വര്‍ഷം മുൻപാണ് യുകെയിൽ എത്തുന്നത്. നഴ്‌സായ ഭാര്യയ്ക്ക് യുകെയില്‍ ജോലി തേടിയാല്‍ കുടുംബത്തിന് താങ്ങാവും എന്ന വിശ്വാസത്തിൽ യുകെയിൽ എത്തിയ ബോബിയെ പക്ഷെ കാത്തിരുന്നത് … Continue reading യുകെയിൽ കൊട്ടാരക്കര സ്വദേശിയായ മലയാളിക്ക് ദാരുണാന്ത്യം; ബോബി വിടവാങ്ങുന്നത് മാരക അസുഖം തിരിച്ചറിഞ്ഞു മണിക്കൂറുകൾക്കകം; കുടുംബത്തോടൊപ്പം പകച്ച് പ്രിയപ്പെട്ടവർ