ലിങ്കൺഷെയർ: ബ്രിട്ടനിൽ മലയാളി ദമ്പതികളുടെ പത്തുമാസം പ്രായമുള്ള മകൾ പനി ബാധിച്ച് മരിച്ചു. പെരുമ്പാവൂർ സ്വദേശികളായ ജിനോ ജോർജിന്റെയും അനിതയുടെയും മകളായ അഥീനയാണ് ചികിത്സയിലിരിക്കെ മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിവിധ ആശുപത്രികളിലായി ചികിത്സയിലായിരുന്നു കുഞ്ഞ്. പെരുമ്പാവൂർ ഐമുറി മാവിൻ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോർജ്. ലിങ്കൺഷെയറിലെ പീറ്റർബറോയ്ക്ക് സമീപം സ്പാൾഡിങിലാണ് കുടുംബം താമസിക്കുന്നത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതോടെ കുഞ്ഞിനെ ആദ്യം പീറ്റർബറോ എൻഎച്ച്എസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ … Continue reading ബ്രിട്ടനിൽ മരിച്ചത് പെരുമ്പാവൂർ സ്വദേശികളായ ദമ്പതികളുടെ പത്തു മാസം മാത്രം പ്രായമുള്ള കുഞ്ഞ്; അഥീനയുടെ മരണവാർത്തയിൽ വിതുമ്പി ഐമുറി നിവാസികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed