ഡാലസിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം; അപകടം സ്പ്രിങ് ക്രീക്ക് – പാർക്കർ റോഡിൽ

ഡാളസിൽ സ്പ്രിങ് ക്രീക്ക് – പാർക്കർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന മലയാളി ദമ്പതികൾ മരണത്തിനു കീഴടങ്ങി. സെപ്റ്റംബർ 7 ശനിയാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിക്ടർ വർഗ്ഗീസ് (സുനിൽ– 45), ഭാര്യ ഖുശ്ബു വർഗ്ഗീസ് എന്നിവരാണ് മരിച്ചത്. A Malayali couple met a tragic end in a car accident in Dallas എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം … Continue reading ഡാലസിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം; അപകടം സ്പ്രിങ് ക്രീക്ക് – പാർക്കർ റോഡിൽ