രണ്ടു മാസം മുമ്പാണ് ഭാര്യയെ സൗദിയിലേക്ക് കൊണ്ടുവന്നത്; മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്​​: കൊല്ലം സ്വദേശികളായ മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്ത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി​ (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ചയാണ്​ അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിലെ താമസ സ്ഥലത്ത് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത്തിനെ തൂങ്ങിനിൽക്കുന്ന നിലയിലും പ്രീതിയെ തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ജോലിക്ക്​ എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാതെ വന്നതോടെ അന്വേഷിച്ച്​ … Continue reading രണ്ടു മാസം മുമ്പാണ് ഭാര്യയെ സൗദിയിലേക്ക് കൊണ്ടുവന്നത്; മലയാളി ദമ്പതികളെ സൗദി അറേബ്യയിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി