ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട റീൽസിന്റെ മുതലാളിയായി മലയാളി. മലപ്പുറം സ്വദേശിയായും ഫുട്ബോൾകളിക്കാരനുമായ മുഹമ്മദ് റിസ്‌വാനാണ് റീൽസിലൂടെ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്. 554 ദശലക്ഷം (55.4 കോടി) ആളുകളാണ് കേരാക്കുണ്ട് വെള്ളച്ചാട്ടത്തിൽ വെച്ച് ചിത്രീകരിച്ച ഷോട്ട് വീഡിയോ കണ്ടത്. ജർമ്മനി, സ്‌പെയിൻ, ഫ്രാൻസ് എന്നി രാജ്യങ്ങളിലെ ആകെ ജനസംഖ്യയേക്കാൾ കൂടുതലാണ് ഒറ്റ റീൽസിന് ലഭിച്ച വ്യൂസ്. അതേ വെള്ളച്ചാട്ടത്തിൽ റെക്കോഡ് സർട്ടിഫിക്കറ്റുമായി നിൽക്കുന്ന വീഡിയോയും റിസ്വാൻ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇനി ഗിന്നസ് റെക്കോർഡിൽ കയറിയ … Continue reading ഒറ്റകിക്കിൽ റീൽസ് മുതലാളിയായി മലയാളി; ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട റീൽ…ഗിന്നസ് റെക്കോർഡും തൂക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed