മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചു: ബാങ്കിലെ സമ്മർദ്ദം കാരണമെന്ന് ബന്ധുക്കൾ: പരാതി നൽകും

മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചു. സംഭവം ജോലിസ്ഥലത്തെ സമ്മർദം മൂലമെന്ന് ബന്ധുക്കളുടെ ആരോപണം. മുംബൈയിൽ സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന പുണെ സ്വദേശി അലക്സ് റെജി (35) ആണു മരിച്ചത്.(A Malayali bank official jumped into the sea and died) കഴിഞ്ഞ തിങ്കളാഴ്ച ബാങ്കിലെ മീറ്റിങ്ങിൽ പങ്കെടുത്തു പുറത്തിറങ്ങിയ അലക്സ് കടൽപാലത്തിൽനിന്നു താഴേക്ക് ചാടുകയായിരുന്നു. പത്തനംതിട്ട പന്തളം പ്ലാത്തോപ്പിൽ കുടുംബാംഗമായ അലക്സ് റെജി, പുണെ പിംപ്രി നിവാസി റെജി ഡാനിയേലിന്റെയും സൂസന്റെയും … Continue reading മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചു: ബാങ്കിലെ സമ്മർദ്ദം കാരണമെന്ന് ബന്ധുക്കൾ: പരാതി നൽകും