കരിക്കിൽ നിന്നും വൈൻ; അനുമതി നേടി കാസര്‍ഗോഡ് സ്വദേശി; കേരകർഷകർ ആവേശത്തിൽ

ഇളനീരില്‍ നിന്നും വൈനുമായി മലയാളി എത്തുന്നു. ഇളനീരും പഴങ്ങളും ഉപയോഗിച്ചുള്ള വൈന്‍ നിര്‍മ്മിക്കാനും ബോട്ടില്‍ ചെയ്യാനുമുള്ള അനുമതി നേടി കാസര്‍ഗോഡ് സ്വദേശി. വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭീമനടി സ്വദേശി സെബാസ്റ്റ്യന്‍ പി അഗസ്റ്റിനാണ് പഴങ്ങളില്‍ നിന്നും വൈന്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നേടിയത്. കേരള സ്മാള്‍ സ്‌കെയില്‍ വൈനറി റൂള്‍സ് 2022 അനുസരിച്ച് ആദ്യമായി ചെറുകിട വൈനറി നിര്‍മ്മാണത്തിന് അനുമതി ലഭിച്ച കര്‍ഷകന്‍ കൂടിയാണ് സെബാസ്റ്റ്യന്‍ പി അഗസ്റ്റിന്‍. 2007ല്‍ തന്നെ പഴങ്ങളുപയോഗിച്ചുള്ള വൈന്‍ നിര്‍മ്മാണത്തിന് സെബാസ്റ്റ്യന്‍ … Continue reading കരിക്കിൽ നിന്നും വൈൻ; അനുമതി നേടി കാസര്‍ഗോഡ് സ്വദേശി; കേരകർഷകർ ആവേശത്തിൽ