കോട്ടയത്തുനിന്നും ബിസിനസ് ആവശ്യങ്ങൾക്കായി സുറത്തിലെത്തി; ഹോട്ടലിലെ ലിഫ്റ്റ് തുറന്ന് അകത്തേക്ക് കയറുന്നതിനിടെ ആറാം നിലയിൽ നിന്നും ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

അഹമ്മദാബാദ് : ഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം.A Malayalee met a tragic end in a hotel lift accident in Surat. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മൃതദേഹം സൂറത്തിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയത്തുനിന്നും ബിസിനസ് ആവശ്യങ്ങൾക്കായി സുറത്തിലെത്തിയതായിരുന്നു രഞ്ജിത്ത് ബാബു. ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത ശേഷം കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും രഞ്ജിത്ത് ലിഫ്റ്റ് തുറന്ന് അകത്തേക്ക് കയറുമ്പോളാണ് … Continue reading കോട്ടയത്തുനിന്നും ബിസിനസ് ആവശ്യങ്ങൾക്കായി സുറത്തിലെത്തി; ഹോട്ടലിലെ ലിഫ്റ്റ് തുറന്ന് അകത്തേക്ക് കയറുന്നതിനിടെ ആറാം നിലയിൽ നിന്നും ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീണു; യുവാവിന് ദാരുണാന്ത്യം