കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. നിർണായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കാറിനുള്ളിൽ നിന്നും ഒരാൾ ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഭിന്നശേഷിക്കാരനായ ഇയാളായിരിക്കാം കൊല നടത്തിയത് എന്ന് നിഗമനത്തിലാണ് പോലീസ്. (A major turning point in the incident where a body was found with its throat cut inside the car) ഇന്നലെ പുലർച്ചയോടെയാണ് തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയിൽ കളിയിക്കവിളക്ക് അടുത്തുള്ള പെട്രോൾ പമ്പിന് സമീപത്ത് … Continue reading കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്; കൊലപാതകി ഒരു ഭിന്നശേഷിക്കാരൻ ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed