എ ഗ്രേഡ് നേടാൻ 75 ശതമാനം മാർക്ക് പോരാ; സ്കൂ​​ൾ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഗ്രേ​​ഡി​​ങ്​ രീ​​തി​​യി​​ൽ വലിയ മാ​​റ്റം വ​​രു​​ന്നു

തി​​രു​​വ​​ന​​ന്ത​​പു​​രം: സ്കൂ​​ൾ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഗ്രേ​​ഡി​​ങ്​ രീ​​തി​​യി​​ൽ വലിയ മാ​​റ്റം വ​​രു​​ന്നു. പ​​രീ​​ക്ഷ​​ക​​ളി​​ൽ നി​​ര​​ന്ത​​ര മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി എ​​സ്.​​സി.​​ഇ.​​ആ​​ർ.​​ടി സ​​മ​​ർ​​പ്പി​​ച്ച മാ​​ർ​​ഗ​​രേ​​ഖ​​യി​​ലാ​​ണ്​ പുതിയ നി​​ർ​​ദേ​​ശം ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ൽ 75 മു​​ത​​ൽ 100 ശ​​ത​​മാ​​നം മാ​​ർ​​ക്ക്​ വ​​രെ നേ​​ടു​​ന്ന​​വ​​രെ ഏ​​റ്റ​​വും മി​​ക​​വു​​ള്ള​​വ​​രെ​​ന്ന്​ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന ഔ​​ട്ട്​​​സ്റ്റാ​​ൻ​​ഡി​​ങ്​ (എ ​​ഗ്രേ​​ഡ്)​ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ്​ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​ത്. പു​​തി​​യ രീ​​തി പ്ര​​കാ​​രം 80 ശ​​ത​​മാ​​നം മു​​ത​​ൽ 100 ശ​​ത​​മാ​​നം മാ​​ർ​​ക്ക്​ വ​​രെ​​യു​​ള്ള​​വ​​രെ​​യാ​​ണ്​ ഔ​​ട്ട്​​​സ്റ്റാ​​ൻ​​ഡി​​ങ്​ വി​​ഭാ​​ഗ​​ത്തി​​ൽ പ​​രി​​ഗ​​ണി​​ക്കു​​കയുള്ളു. 60 മു​​ത​​ൽ 74 വ​​രെ ശ​​ത​​മാ​​നം മാ​​ർ​​ക്കു​​ള്ള​​വ​​രെ വെ​​രി ഗു​​ഡ്​ (ബി) … Continue reading എ ഗ്രേഡ് നേടാൻ 75 ശതമാനം മാർക്ക് പോരാ; സ്കൂ​​ൾ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഗ്രേ​​ഡി​​ങ്​ രീ​​തി​​യി​​ൽ വലിയ മാ​​റ്റം വ​​രു​​ന്നു