യുകെ മലയാളികളുടെ ശ്രദ്ധയ്ക്ക്; ആ ഭാഗ്യ നമ്പർ നിങ്ങളുടെ കൈയ്യിലാണോ? 800 കോടിയുടെ ഭാഗ്യവാൻ കാണാമറയത്ത്

ലണ്ടൻ: 83 മില്യൻ പൗണ്ട് (8,93,35,72,200 ഇന്ത്യൻ രൂപ) സമ്മാനത്തുക നേടിയ ആ ഭാഗ്യവാൻ എവിടെ. യൂറോ മില്യൻസ് ടിക്കറ്റ് ഉടമയെ തിരയുകയാണ് യുകെ. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലെ വിജയിയാണ് ഇപ്പോഴും കാണാമറയത്തുള്ളത്. ഭാഗ്യ പരീക്ഷണം നടത്തുന്ന വ്യക്തികൾ അവർ വാങ്ങിയ ടിക്കറ്റുകൾ പരിശോധിക്കണമെന്ന് യു കെ ദേശീയ ലോട്ടറി അഭ്യർഥിച്ചു. 2, 11, 19, 30, 49 എന്നീ നമ്പറുകളാണ് ഭാഗ്യം കൊണ്ടുവന്നത്. ഒപ്പം 3, 8 എന്ന ‘ലക്കി സ്റ്റാർ’ നമ്പറുകളും ഉള്ള … Continue reading യുകെ മലയാളികളുടെ ശ്രദ്ധയ്ക്ക്; ആ ഭാഗ്യ നമ്പർ നിങ്ങളുടെ കൈയ്യിലാണോ? 800 കോടിയുടെ ഭാഗ്യവാൻ കാണാമറയത്ത്