റോഡ് നിർമാണത്തിലെ അഴിമതി റിപ്പോർട്ട് ചെയ്തു; അന്വേഷണ ഉത്തരവ് വന്നതോടെ റിപ്പോർട്ടറെ കാണാതായി; അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് മുകേഷിന്റെ മൃതദേഹം

റാഞ്ചി: റോഡ് നിർമാണത്തിലെ അഴിമതി റിപ്പോർട്ട് ചെയ്ത പ്രാദേശിക വാർത്തചാനൽ റിപ്പോർട്ടറെ മരിച്ചനിലയിൽ കണ്ടെത്തി. ഛത്തീസ്ഗഢിൽ ബിജാപൂർ ജില്ലയിൽ ജനുവരി മൂന്നിനാണ് മാധ്യമപ്രവർത്തകനായ മുകേഷ് ചന്ദ്രകറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി ഒന്നുമുതൽ മുകേഷിനെ കാണാതായതിനെ തുടർന്നു ലഭിച്ച പരാതിയിൽ അന്വേഷണം നടത്തിയപ്പോഴാണ് മുകേഷിന്റെ മൃതദേഹം കണ്ടെത്തിയത്. 120 കോടി രൂപ വകയിരുത്തിയ ബസ്തറിലെ റോഡ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയെ കുറിച്ച് മുകേഷ് ചാനലിൽ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. റോഡ് നിർമാണത്തിന്റെ കരാർ ഏറ്റെടുത്ത കോൺട്രാക്ടറെ … Continue reading റോഡ് നിർമാണത്തിലെ അഴിമതി റിപ്പോർട്ട് ചെയ്തു; അന്വേഷണ ഉത്തരവ് വന്നതോടെ റിപ്പോർട്ടറെ കാണാതായി; അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് മുകേഷിന്റെ മൃതദേഹം