സീബ്രാ ക്രോസിങ് നിയമം പാലിക്കാത്തതിന് വില നൽകേണ്ടിവന്നത് ഒരു ജീവൻ; അബു​ദാബിയിൽ മലയാളി ബാലൻ വാ​ഹനമിടിച്ച് മരിച്ചത് അശ്രദ്ധ ഒന്നുകൊണ്ടുമാത്രം

അബുദാബി: അബു​ദാബിയിൽ മലയാളി ബാലൻ വാ​ഹനമിടിച്ച് മരിച്ചത് സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലത്തുകൂടി കുറുകെ കടക്കവെ. കണ്ണൂർ പിലാത്തറ സ്വദേശി എം.പി.ഫസലുറഹ്മാന്റെയും പി.ആയിഷയുടെയും മകനായ ഷാസിൽ മഹ്മൂദ് ആണ് മരിച്ചത്. ഷാസിൽ മഹ്മൂദ് വീടിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം വീട്ടിലേക്കു പോകാൻ സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലത്തുകൂടി കുറുകെ കടക്കവെ വാഹനം ഇടിക്കുകയായിരുന്നു. മോഡൽ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ഷാസിൽ മഹ്മൂദ് അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ മിലേനിയം ആശുപത്രിക്ക് … Continue reading സീബ്രാ ക്രോസിങ് നിയമം പാലിക്കാത്തതിന് വില നൽകേണ്ടിവന്നത് ഒരു ജീവൻ; അബു​ദാബിയിൽ മലയാളി ബാലൻ വാ​ഹനമിടിച്ച് മരിച്ചത് അശ്രദ്ധ ഒന്നുകൊണ്ടുമാത്രം