കൊച്ചിയിൽ വലിയൊരു അജ്ഞാത വസ്തു തീരത്തടിഞ്ഞു; ആശങ്കയിൽ ജനം

കൊച്ചി: ചെല്ലാനത്ത് അജ്ഞാത വസ്തു തീരത്തടിഞ്ഞു. ഇന്നലെ രാത്രി തീരത്തടിഞ്ഞ വസ്തു കപ്പലിന്റെ ഭാഗങ്ങളാണോ എന്നാണ് നാട്ടുകാരുടെ സംശയം. അധികൃത‌ർ എത്രയും വേഗം പരിശോധന നടത്തി ഇത് എന്താണെന്ന് കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഷിപ് ഫെൻഡർ ആണോയെന്നാണ് സംശയം