ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട; പഞ്ചായത്ത് അംഗത്തിൻ്റെ കടയിൽ നിന്നും വൻ തോതിൽ കഞ്ചാവ് പിടികൂടി….!
ഇടുക്കി കട്ടപ്പനക്കടുത്ത് ഇരട്ടയാറിൽ പഞ്ചായത്ത് അംഗത്തിൻ്റെ കടയിൽ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടികൂടി . പഞ്ചായത്തംഗവും ഐ എൻടിയുസി ഇരട്ടയാർ മണ്ഡലം പ്രസിഡന്റുമായ എസ്. രതീഷിൻ്റെ കടയിൽ നിന്നാണ് കട്ടപ്പന പോലീസ് കഞ്ചാവ് പിടികൂടിയത്. കട്ടപ്പന സി ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തുദിവസത്തിനിടെ കുതിച്ചുയർന്ന് കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 5,364 പേർക്ക്; കർശന നിർദേശങ്ങൾ പുറത്തിറക്കി ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും … Continue reading ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട; പഞ്ചായത്ത് അംഗത്തിൻ്റെ കടയിൽ നിന്നും വൻ തോതിൽ കഞ്ചാവ് പിടികൂടി….!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed