ക്രിസ്മസ്-ന്യൂയർ ആഘോഷങ്ങൾക്ക് രാസലഹരികൾ സൂക്ഷിച്ചു…റിസോർട്ടുകളിൽ പരിശോധന; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: വർക്കലയിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യാപകമായി ലഹരി മരുന്നുകൾ പിടിച്ചെടുത്തു. ക്രിസ്മസ്-ന്യൂയർ ആഘോഷങ്ങൾക്ക് മുന്നോടിയായി നടത്തുന്ന ഡ്രൈവിന്റെ ഭാ​ഗമായുള്ള പരിശോധനയിലാണ് ലഹരി മരുന്നുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ തമിഴ്നാട് സ്വദേശികളെ വർക്കല പൊലീസ് അറസ്റ്റു ചെയ്തു. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മുമ്പ് റിസോർട്ടുകൾ പോലുള്ളവ കേന്ദ്രീകരിച്ച് സംസ്ഥാന പൊലീസ് പരിശോധന നടത്തുന്നത് പതിവാണ്. എസ്എച്ച്ഒ പ്രവീണിന്റെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു പരിശോധന നടത്തിയത്. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിൽ റിസോർട്ടുകളിൽ നിന്ന് രാസലഹരികൾ … Continue reading ക്രിസ്മസ്-ന്യൂയർ ആഘോഷങ്ങൾക്ക് രാസലഹരികൾ സൂക്ഷിച്ചു…റിസോർട്ടുകളിൽ പരിശോധന; രണ്ടുപേർ പിടിയിൽ