ബാണാസുരമലയുടെ താഴ് വാരത്ത് വലിയൊരു ഗർത്തം; 26 കുടുംബങ്ങളെ ഉന്നതിയിലേക്ക് മാറ്റി

മാനന്തവാടി: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ വയനാട്ടിലെ ബാണാസുരമലയുടെ താഴ് വാരത്ത് വലിയൊരു ഗർത്തം രൂപപ്പെട്ടു. ബാണാസുരമലയുടെ താഴ് വാരത്ത്, പുളിഞ്ഞാലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ നെല്ലിക്കാചാലിലാണ് ഏകദേശം നാല് മീറ്ററിലധികം വ്യാസവും അത്ര തന്നെ ആഴവുമുള്ള ഗർത്തം രൂപപ്പെട്ടത്. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ ഇതിന് സമീപത്തെ ആദിവാസി ഉന്നതിയിലെ 26 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പഞ്ചായത്ത് അധികൃതരും റവന്യു വകുപ്പും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.പ്രദേശത്ത് വിശദമായ പരിശോധന നടത്താനായി ഇന്ന് വിദഗ്ധ … Continue reading ബാണാസുരമലയുടെ താഴ് വാരത്ത് വലിയൊരു ഗർത്തം; 26 കുടുംബങ്ങളെ ഉന്നതിയിലേക്ക് മാറ്റി