വിമാനത്തോളം വലുപ്പം;മണിക്കൂറിൽ 73,055 കിലോമീറ്റർ വേഗത; ഭൂമിക്ക് നേരെ പാഞ്ഞടുത്ത് വലിയൊരു ഛിന്നഗ്രഹം

വാഷിംഗ്‌ടൺ: നാസ ഭൂമിക്കു ചുറ്റുമുള്ളതും അതിനുമപ്പുറവും സദാ സമയവും നിരീക്ഷിക്കുകയാണെന്നാണ് സങ്കൽപ്പം. ഭൂമിയെ ഛിന്നഗ്രഹ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ ‘പ്ലാനറ്ററി ഡിഫൻസ്’ സംവിധാനത്തിൽ നാസയുടെ ഏറ്റവും വലിയ ത്രില്ലർ ദൗത്യങ്ങളിലൊന്നായിരുന്ന ഡാർട്ട് അഥവാ ‘ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്’ വളരെ മുന്നോട്ടുപോകുകയും ചെയ്തു.A large asteroid is hurtling toward Earth സമീപദിവസങ്ങളിൽ ഏറെ ഛിന്നഗ്രഹങ്ങളാണ് ഭൂമിക്ക് അരികിലൂടെ കടന്നുപോയത്. പുതിയൊരു ഛിന്നഗ്രഹം ഭൂമിക്ക് അടുത്തെത്തുന്നതിനിടെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഒരു … Continue reading വിമാനത്തോളം വലുപ്പം;മണിക്കൂറിൽ 73,055 കിലോമീറ്റർ വേഗത; ഭൂമിക്ക് നേരെ പാഞ്ഞടുത്ത് വലിയൊരു ഛിന്നഗ്രഹം