മകളെ പഠിപ്പിക്കുന്നതിനായി തനിക്കും പഠിക്കണമെന്ന് മുർഷിദ പറഞ്ഞപ്പോൾ ഭർത്താവിനും അതേ ആഗ്രഹം; ഇരുവരും പത്താം ക്ലാസ് പാസായി, ഇനി പ്ലസ് ടു

ഫറോക്ക്: സാക്ഷരതാമിഷൻറെ പത്താംതരം പരീക്ഷ പാസായതിന്റെ സന്തോഷത്തിലാണ് കോഴിക്കോട്ടെ ദമ്പതികൾ. പത്താംക്ലാസ് കൊണ്ട് പഠനം നിർത്താനും ഇരുവർക്കും താത്പര്യമില്ല. ഇനി പ്ലസ്ടു പഠിക്കാനൊരുങ്ങുകയാണിവർ. ഫറോക്ക് ചെറുവണ്ണൂർ മധുര ബസാറിലെ പാറായിൽ വീട്ടിൽ മുഹമ്മദ് സനീറും ഭാര്യ മുർഷിദയുമാണ് പത്താം ക്ലാസ് തുല്യത പരീക്ഷ പാസയതിന് പിന്നാലെ പ്ലസ്ടു പഠനത്തിന് തയ്യാറെടുക്കുന്നത്. തമിഴ്നാട്ടിലെ നീലഗിരിയിലെ ബിതൃക്കാട്ട് സ്വദേശിനിയാണ് മുർഷിദ. പതിമ്മൂന്നുവർഷം മുൻപാണ് യുവതി ചെറുവണ്ണൂർ മധുരബസാറിലെ പാറായിൽ വീട്ടിൽ മുഹമ്മദ് സനീറിന്റെ ഭാര്യയായത്. എട്ടാംക്ലാസിൽ പഠനം നിർത്തിയ മുർഷിദയ്ക്ക്‌ … Continue reading മകളെ പഠിപ്പിക്കുന്നതിനായി തനിക്കും പഠിക്കണമെന്ന് മുർഷിദ പറഞ്ഞപ്പോൾ ഭർത്താവിനും അതേ ആഗ്രഹം; ഇരുവരും പത്താം ക്ലാസ് പാസായി, ഇനി പ്ലസ് ടു