ടീച്ചറെ, എന്റെ ഇളയ സഹോദരനും അവന്റെ ക്ലാസിലെ ആണ്‍കുട്ടികള്‍ക്കും ഒരു പ്രത്യേക നിര വേണം…ക്ലാസിലെ പെണ്‍കുട്ടികളെ മറ്റൊരു നിരയിലേക്ക് മാറ്റണം; എക്സിൽ പങ്കുവെച്ച കുട്ടി കുറിപ്പ് വൈറൽ

സോഷ്യല്‍ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും കൗതുകവും അതേ സമയം നര്‍മ്മവും കലര്‍ന്നതാണ്. A kid’s note shared on X has gone viral സ്കൂള്‍ കുട്ടികളുടെ തമാശകളും പരീക്ഷാപേപ്പറുകളില്‍ അവര്‍ എഴുതിവയ്ക്കുന്ന മനസ്സിലെ വിചാരങ്ങളുമൊക്കെ പലപ്പോഴും രസം പകരാറുണ്ട്. കുട്ടികളെ ആണെന്നും പെണ്ണെന്നും തിരിച്ച് രണ്ട് നിരയായി വളര്‍ത്തുന്നത് ആരോഗ്യമുള്ള സമൂഹത്തെ പ്രതീകൂലമായി ബാധിക്കുമെന്ന് ഈ രംഗത്തുള്ള പല വിദഗ്ധരും നീരിക്ഷിച്ച് കണ്ടെത്തിയതാണ്. ഒരു കൂട്ടം വിദ്യാർത്ഥികള്‍ തങ്ങളുടെ പ്രിൻസിപ്പലിന് സമര്‍പ്പിച്ച ഔപചാരിക അപേക്ഷ … Continue reading ടീച്ചറെ, എന്റെ ഇളയ സഹോദരനും അവന്റെ ക്ലാസിലെ ആണ്‍കുട്ടികള്‍ക്കും ഒരു പ്രത്യേക നിര വേണം…ക്ലാസിലെ പെണ്‍കുട്ടികളെ മറ്റൊരു നിരയിലേക്ക് മാറ്റണം; എക്സിൽ പങ്കുവെച്ച കുട്ടി കുറിപ്പ് വൈറൽ