എ.കെ. ശശീന്ദ്രന് കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു
വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ്റെ വാഹനം തടഞ്ഞു കരിങ്കൊടി കാട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡിൻ്റിനേയും, രണ്ടു പ്രവർത്തകരേയും ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡൻ്റും ഉപ്പുതറ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ , യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഉപ്പുതറ ആശുപത്രിപ്പടി കാവുവിളയിൽ സന്തോഷ് രാജൻ, ചിന്നാർ കൈതപ്പതാൽ കണ്ണമുണ്ടയിൽ ലിൻജോ ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക ആവശ്യത്തിന് പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഫെബ്രുവരി നാലിന് ഉപ്പുതറയ്ക്ക് സമീപം … Continue reading എ.കെ. ശശീന്ദ്രന് കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed