എ. ജയതിലക് പുതിയ ചീഫ് സെക്രട്ടറി: നിയമിതനാകുക ശാരദ മുരളീധരൻ വിരമിക്കുന്ന ഒഴിവിലേക്ക്
തിരുവനന്തപുരം: എ.ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകും. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ശാരദ മുരളീധരൻ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 2026 ജൂൺ വരെയാണ് കാലാവധി. 1991 ബാച്ച് ഉദ്യോഗസ്ഥനാണ് ജയതിലക്. കട്ടപ്പനയിൽ വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ച് മകനും മരുമകളും കട്ടപ്പന കുന്തളം പാറയിൽ കുടുംബ വഴക്കിനെ തുടർന്ന് മകനും മരുമകളും വയോധികയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ കൊല്ലപ്പള്ളി കമലമ്മയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരുമകൾ രജനി മകൻപ്രസാദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. തങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് പരിക്കേറ്റ വയോധിക … Continue reading എ. ജയതിലക് പുതിയ ചീഫ് സെക്രട്ടറി: നിയമിതനാകുക ശാരദ മുരളീധരൻ വിരമിക്കുന്ന ഒഴിവിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed