ഒരു ലക്ഷം മരങ്ങൾ പൊന്നുപോലെ നോക്കി; വൃ​ക്ഷ മാ​താ പ​ത്മ​ശ്രീ തു​ള​സി ഗൗ​ഡ അ​ന്ത​രി​ച്ചു

അ​ങ്കോ​ള: വൃ​ക്ഷ മാ​താ എന്നറിയപ്പെട്ടിരുന്നപ​ത്മ​ശ്രീ തു​ള​സി ഗൗ​ഡ(80) അ​ന്ത​രി​ച്ചു. അ​ങ്കോ​ള​യി​ലെ ഹൊ​ന്നാ​ലി ഗ്രാ​മ​ത്തി​ല്‍ ആ​യി​രു​ന്നു തു​ള​സി ഗൗ​ഡയുടെ അ​ന്ത്യം. മു​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം മ​ര​ങ്ങ​ള്‍ വ​ച്ചു​പി​ടി​പ്പി​ച്ച​തി​ലൂ​ടെ​യാ​ണ് തു​ള​സി ഗൗ​ഡ ദേശീയ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച​ത്. 2021ല്‍ ​രാ​ജ്യം പ​ത്മ​ശ്രീ പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചി​രു​ന്നു. മ​ര​ങ്ങ​ള്‍​ക്കാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ജീവിതമായിരുന്നു തു​ള​സി ഗൗ​ഡ​യുടേത്. രാ​ജ്യം ആ​ദ​ര​വോ​ടെ വൃ​ക്ഷ മാ​താ എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. ഉ​ത്ത​ര ക​ര്‍​ണാ​ട​ക​യി​ലെ അ​ങ്കോ​ള താ​ലൂ​ക്കി​ലെ ഹൊ​ന്നാ​ലി ഗ്രാ​മ​ത്തി​ലെ ഹാ​ലാ​ക്കി ഗോ​ത്ര​ത്തി​ലെ അം​ഗ​മാ​ണ് തു​ള​സി ഗൗ​ഡ. 2021ല്‍ ​പ​ദ്മ​ശ്രീ നേ​ടിയപ്പോൾ ത​ന്‍റെ ഗോ​ത്ര​ത്തി​ന്‍റെ … Continue reading ഒരു ലക്ഷം മരങ്ങൾ പൊന്നുപോലെ നോക്കി; വൃ​ക്ഷ മാ​താ പ​ത്മ​ശ്രീ തു​ള​സി ഗൗ​ഡ അ​ന്ത​രി​ച്ചു