കൊച്ചി: പെരുമ്പാവൂരിൽ വൻ സ്പിരിറ്റ് വേട്ട spirit hunt ഹൂബ്ലിയിൽ നിന്നും കോട്ടയത്തേക്ക് സ്പിരിറ്റ് കടത്തിയ വാഹനമാണ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടിയത്. ഇന്ന് വൈകിട്ട് ഏഴരയോടെ മൂവാറ്റുപുഴ പെരുമ്പാവൂർ എം.സി റോഡിൽ മണ്ണൂരിലാണ് സംഭവം. ഏകദേശം രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റ് ആണ് വാഹനത്തിലുള്ളതെന്നാണ് പ്രാഥമിക വിവരം. സ്പിരിറ്റ് പുറത്തെടുത്ത് പരിശോധിച്ചാൽ മാത്രമെ കൃത്യമായ അളവ് ലഭിക്കു എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കാലിത്തീറ്റ ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. പ്രിൻ്റ് ചെയ്യാത്ത കാലിത്തീറ്റ ചാക്കുകൾക്കടിയിലാണ് … Continue reading മണ്ണൂർ എം.സി റോഡിൽ വൻ സ്പിരിറ്റ് വേട്ട; ഹൂബ്ലിയിൽ നിന്നും കോട്ടയത്തേക്ക് സ്പിരിറ്റ് കടത്തിയ രണ്ടംഗ സംഘം പിടിയിൽ; പിടികൂടിയത് രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റ്; കടത്തിയത് കാലിത്തീറ്റ ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed