ശക്തമായ കാറ്റിലും പതാക നീങ്ങാതിരിക്കാൻ പ്രത്യേക സംവിധാനം; അയോധ്യ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നത് 211 അടി ഉയരമുള്ള കൂറ്റൻ കൊടിമരം

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിൽ കൂറ്റൻ കൊടിമരവും , പതാകയും സ്ഥാപിക്കുന്നു. 211 അടി ഉയരമുള്ള കൊടിമരത്തിനായി അഹമ്മദാബാദിൽ നിന്ന് പ്രത്യേക സ്തംഭം എത്തിച്ചിട്ടുണ്ടെന്ന് രാം മന്ദിർ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ശക്തമായ കാറ്റിലും പതാക നീങ്ങാതിരിക്കാൻ എൻജിനീയർമാർ പ്രത്യേക രീതികളും അവലംബിക്കുന്നുണ്ട്.A huge flagpole and flag is erected at the Ayodhya Ram Temple അഹമ്മദാബാദിലെ അംബിക എഞ്ചിനീയറിംഗ് കമ്പനിയിലാണ് കൊടിമരം തയ്യാറാക്കിയിരിക്കുന്നത്. എട്ട് പതിറ്റാണ്ടുകളായി കമ്പനി കൊടിമരങ്ങൾ … Continue reading ശക്തമായ കാറ്റിലും പതാക നീങ്ങാതിരിക്കാൻ പ്രത്യേക സംവിധാനം; അയോധ്യ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നത് 211 അടി ഉയരമുള്ള കൂറ്റൻ കൊടിമരം