തൃശൂര്‍: തൃശൂര്‍ വെള്ളാങ്കല്ലില്‍ വീട്ടുവളപ്പിന് സമീപം കുറുനരിയെ പിടികൂടി കൂറ്റന്‍ പെരുമ്പാമ്പ്. ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് വെള്ളാങ്കല്ലിലാണ് സംഭവം.A huge cobra caught a jackal near the homestead in Thrissur Vellankal. കോഴിക്കാട് കൊല്ലംപറമ്പില്‍ അശോകന്റെ വീടിന് പിന്നിലെ പറമ്പില്‍ പുലര്‍ച്ചെ വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ നോക്കുന്നത്. വീട്ടു വളപ്പിനോടു ചേര്‍ന്നുള്ള കാടുപിടിച്ച സ്ഥലത്താണ് കുറുനരിയെ ചുറ്റിവരിഞ്ഞ നിലയില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടെത്തുന്നത്. ഉടന്‍തന്നെ സര്‍പ്പ ആപ്പുവഴി വനംവകുപ്പിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സര്‍പ്പ … Continue reading 15 അടി നീളവും 35 കിലോ തൂക്കവുമുള്ള കൂറ്റൻ പെരുമ്പാമ്പ്; ചുറ്റിവരിഞ്ഞ് കൊന്നത് കുറുനരിയെ; വീട്ടുവളപ്പിലെത്തിയ അതിഥിയെകണ്ട് അമ്പരന്ന് വീട്ടുകാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed