നാല് ദിവസം മുമ്പ് ആരോ കെട്ടിയിട്ട് മർദ്ദിച്ചു; വീട്ടമ്മ തൂങ്ങി മരിച്ചു

ആലപ്പുഴ: ആലപ്പുഴ കാട്ടൂരിൽ നാല് ദിവസം മുൻപ് വീടിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ പുത്തൻപുരയ്ക്കൻ വീട്ടിൽ തങ്കമ്മ ആണ് മരിച്ചത്. നാല് ദിവസം മുൻപ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ്അജ്ഞാതൻ ഇവരെ കെട്ടിയിട്ട് ആക്രമിച്ചത്. പട്ടാപ്പകൽ മർദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനൽ കമ്പിയിൽ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് തങ്കമ്മയെ തുണി വായിൽ തിരുകി ജനൽ കമ്പിയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് മകൻ പൊലീസിൽ പരാതി … Continue reading നാല് ദിവസം മുമ്പ് ആരോ കെട്ടിയിട്ട് മർദ്ദിച്ചു; വീട്ടമ്മ തൂങ്ങി മരിച്ചു